ഫാത്തിമ ഹൈഫ താൻ രൂപംനൽകിയ അറബി കാലിഗ്രഫിയുമായി
Posted On
date_range Updated On
date_range ഫാത്തിമ ഹൈഫയുടെ വരകളിൽ അറബി കാലിഗ്രഫി വിസ്മയം
അറബി കാലിഗ്രഫിയിൽ ശ്രദ്ധേയയാകുകയാണ് വിദ്യാർഥിനിയായ ഫാത്തിമ ഹൈഫ. ഇതിനകം നൂറോളം പ്രവൃത്തികൾ നടത്തി.
മക്കയിലെ കഅ്ബയുടെ കിസ്വ വാതിൽ, സൂറത്തുൽ ഇഖ്ലാസ്, ആയത്തുൽ കുർസി എന്നിവ പ്രധാനപ്പെട്ടവയാണ്. ഡിജിറ്റൽ കാലിഗ്രഫിയും ലോഗോ ഡിസൈനിങ്ങും ചെയ്യുന്നുണ്ട്.
എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഫാത്തിമ ഹൈഫ അറബി പഠനം തെരഞ്ഞെടുത്തു.
അഫ്ദലുൽ ഉലമ മികച്ച രീതിയിൽ വിജയിച്ചു. കൊയിലാണ്ടി പഴയ മാർക്കറ്റ് റോഡിൽ 'റോഷൻ' വീട്ടിൽ ആറ്റിമിക്കാൻറകത്ത് പുതിയപുരയിൽ ഫൈസലിെൻറയും സമീറയുടെയും മകളാണ്.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.