അറബിക് കാലിഗ്രഫിയുമായി ഫാതിമ റുബ

അറബിക്‌ കാലിഗ്രഫിയിൽ തിളങ്ങി ഫാതിമ റുബ

അ​റ​ബി​ക്‌ കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മ​യ​മാ​വു​ക​യാ​ണ് പ​ന്ന്യ​ന്നൂ​ർ പാ​റേ​മ്മ​ൽ റ​ഷീ​ദ്‌-​റ​ഫീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഫാ​തി​മ റു​ബ. ചെ​റി​യ പ്രാ​യ​ത്തി​ൽ​ത​ന്നെ അ​റ​ബി​ഭാ​ഷ ലി​പി​യി​ൽ പ്രാ​മു​ഖ്യം പ്ര​ക​ടി​പ്പി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു.

അ​റ​ബി​ക്‌ കാ​ലി​ഗ്ര​ഫി​യി​ൽ ഉ​ന്ന​ത​ങ്ങ​ളിെ​ല​ത്തു​ക​യാ​ണ് ഇൗ ​മി​ടു​ക്കി​യു​ടെ ല​ക്ഷ്യം. ഒ​ഴി​വു​ള്ള സ​മ​യ​ങ്ങ​ളി​ൽ ര​ച​ന​യി​ൽ മു​ഴു​കു​ന്ന ഫാ​തി​മ റു​ബ ഇ​തി​ന​കം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട്.

ചെ​റു​പ്പ​ത്തി​ൽ ത​െൻറ പേ​ര് സു​ന്ദ​ര​മാ​യി കാ​ലി​ഗ്ര​ഫി​യി​ൽ എ​ഴു​തി​യ റു​ബ​യു​ടെ ക​ഴി​വ്‌ ക​ണ്ട​റി​ഞ്ഞ പി​താ​വ് അ​റ​ബി​ക്‌ കാ​ലി​ഗ്ര​ഫി​യി​ൽ മ​ക​ൾ​ക്ക് വേ​ണ്ട സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ക്കൂ​ൽ​പീ​ടി​ക സ​ഹ്റ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫാ​തി​മ റു​ബ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT