അഞ്ജന ശ്രീജിത്ത്
Posted On
date_range Updated On
date_range അഞ്ജന ശ്രീജിത്തിന് വെങ്കല ഭാരം
കേരളത്തിന് ഇന്നലെ ലഭിച്ചതിൽ ഏക വ്യക്തിഗത മെഡലിനുടമയായി അഞ്ജന ശ്രീജിത്ത്. വനിതകളുടെ 81 കിലോ ഗ്രാം വിഭാഗത്തിലാണ് നേട്ടം. 85 കിലോ ഗ്രാം സ്നാറ്റ്ച്ച്, 111 കിലോ ഗ്രാം ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് എന്നിങ്ങനെ ആകെ 186 കിലോ ഗ്രാം ഉയര്‍ത്തി.
കോമണ്‍വെല്‍ത്ത് ചാമ്പ്യൻഷിപ്പില്‍ അഞ്ജന ഇന്ത്യക്കായി 81 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഡങ്കിപ്പനിയുടെയും ഭക്ഷ്യ അണുബാധയുടെയും ക്ഷീണം മാറുംമുമ്പാണ് മത്സരത്തിനിറങ്ങിയത്.
വയാനാട് തയ്യില്‍ കോളനിമുക്ക് ശ്രീജിത്തിന്റെയും കവിതാ ശ്രീജിത്തിന്റെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.