താൻ നിർമിച്ച വസ്തുക്കളുമായി ആദിമ
Posted On
date_range Updated On
date_range പാഴ്വസ്തുക്കളിൽ വിസ്മയം തീർത്ത് ആദിമ
ഉപയോഗശൂന്യമായ വസ്തുക്കള്‍കൊണ്ട് അലങ്കാരവസ്തുക്കള്‍ നിർമിച്ച് അഭിമാനമാവുകയാണ് കോക്കൂര്‍ അത്താണി സ്വദേശിനി ആദിമ പ്രകാശ് എന്ന 13കാരി.
ഒമാനില്‍ പിതാവ് ജയപ്രകാശനും മാതാവ് നിമക്കും ഒപ്പം സ്ഥിരതാമസമായിരുന്ന ആദിമ ലോക്ഡൗണ്‍ വേളയില്‍ നാട്ടിലെത്തിയപ്പോഴാണ് അലങ്കാര വസ്തുക്കൾ നിർമിച്ച് തുടങ്ങിയത്.
ക്വാറൻറീൻ സമയത്ത് ഉപയോഗശൂന്യമായ കുപ്പികളും മറ്റു ഉപകരണങ്ങളുമാണ് ഇതിനായി ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.