representational image

തിരുനെല്ലിയിൽ പുത്തിരി ഉത്സവം ഇന്ന്

മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തിരി ഉത്സവം ചൊവ്വാഴ്ച വിവിധ ചടങ്ങുകളോടെ നടക്കും. ആക്കൊല്ലി അമ്മക്കാവിൽ നിന്ന് അവകാശികൾ ശേഖരിക്കുന്ന കതിർ ക്ഷേത്രത്തിൽ എത്തിച്ച് പൂജകൾക്ക് ശേഷം ഭക്തർക്ക് വിതരണം ചെയ്യും. അന്നദാനവും ഉണ്ടാകും

Tags:    
News Summary - Puthiri festival in Tirunelli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.