ബലിപെരുന്നാൾ ജൂൺ 29ന് -പാളയം ഇമാം

തിരുവനന്തപുരം: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 29 (വ്യാഴാഴ്ച) ആയിരിക്കും. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.

ദുൽഖഅദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ജൂൺ 20ന് ദുൽ ഹജ്ജ് ഒന്നും ജൂൺ 29ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.



Tags:    
News Summary - Eid ul Adha in Kerala is Thursday 29th June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.