Posted On
date_range Updated On
date_range ഗുരുവായൂർ ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്നത് 212 വിവാഹങ്ങൾ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ഞായറാഴ്ച 212 വിവാഹങ്ങള്‍ നടന്നു. പുലർച്ച അഞ്ചു മുതല്‍തന്നെ വിവാഹച്ചടങ്ങുകള്‍ തുടങ്ങി.
തിരക്ക് പരിഗണിച്ച് വിവാഹങ്ങള്‍ക്ക് ദേവസ്വം പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. അവധി ദിവസമായതിനാല്‍ ദര്‍ശനത്തിനും വന്‍ തിരക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.