കോഴിക്കോട്: കുടുംബ ബന്ധങ്ങളിൽ സ്നേഹംനിറച്ച മാധ്യമം ‘ക്ലിക്ക് ഫോർ മാരി’ കൂടുതൽ സങ്കേതികത്തികവാർജിക്കുന്നു. പുതുകാലത്തിന്റെ എല്ലാ സവിശേഷതകളോടുംകൂടി നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ക്ലിക്ക് ഫോർ മാരി ജൈത്രയാത്ര തുടരുകയാണ്. നിരവധി ഓഫറുകളാണ് ഇപ്പോൾ ക്ലിക്ക് ഫോർ മാരി മുന്നോട്ടുവെച്ചിരിക്കുന്നത്.
ആത്മവിശ്വാസത്തോടെ സ്വന്തം അഭിരുചികൾക്കനുസൃതമായി കുടുംബത്തോടൊപ്പം വിവാഹാലോചനകളിൽ പങ്കാളിയാകാൻ വനിതകൾക്ക് അവസരമൊരുക്കുന്ന പുതിയ പ്ലാനിൽ വനിതാ പ്രൊഫൈലുകൾക്ക് സബ്സ്ക്രിപ്ഷൻ പൂർണമായും സൗജന്യമാക്കിയിരിക്കുകയാണ്. പുരുഷ പ്രൊഫൈലുകൾക്ക് സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ 50 ശതമാനം ഇളവും ലഭിക്കും.
ജീവിത പങ്കാളിയെ കണ്ടെത്തുന്ന പ്രക്രിയകളിൽ സ്വകാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തിയാണ് ക്ലിക് ഫോർ മാരിയുടെ യാത്ര. വർഷങ്ങളായി ‘മാധ്യമം’ പിന്തുടരുന്ന മൂല്യങ്ങളിലധിഷ്‌ഠിതമായ ഉത്തരവാദിത്തം ക്ലിക്ക്ഫോർമാരിയും നിറവേറ്റുകയാണ്. പരിമിതകാലത്തേക്കു മാത്രം ലഭ്യമാവുന്ന ഈ ഓഫറുകളിൽ ഉടൻ പങ്കാളിയാവാം.
വിശ്വാസ്യതയുള്ള ആയിരക്കണക്കിന് പ്രൊഫൈലുകൾ വഴിയുള്ള ആലോചനകൾ ഒറ്റ ക്ലിക്കിലൂടെ ഉറപ്പാക്കുകയാണ് ‘ക്ലിക് ഫോർ മാരി’. വിവരങ്ങൾക്ക് www.click4marry.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9645004140, 96450 06439 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.