അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം​ചെ​യ്ത് യു​വാ​വ്

മ​നാ​മ: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അം​ഗം കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സൂ​ര​ജ് സു​രേ​ന്ദ്ര​ൻ ത​ല​മു​ടി അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് ദാ​നം ചെ​യ്തു.

ബി.​ഡി.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ​ൺ, ബി.​ഡി.​കെ ചെ​യ​ർ​മാ​നും കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​ടി. സ​ലിം എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ മു​ടി ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് അ​ദ്ദേ​ഹം നേ​രി​ട്ട് കൈ​മാ​റു​ക​യാ​യി​രു​ന്നു. ​സേ​ഫ്റ്റി ഓ​ഫി​സ​റാ​യി ജോ​ലി നോ​ക്കു​ന്ന അ​ദ്ദേ​ഹം 31 സെ​ന്റി​മീ​റ്റ​ർ നീ​ള​ത്തി​ൽ വ​ള​ർ​ത്തി​യ മു​ടി​യാ​ണ് മു​റി​ച്ചു​ന​ൽ​കി​യ​ത്.

റേ​ഡി​യേ​ഷ​നും കീ​മോ​യും എ​ടു​ക്കു​ന്ന അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക് മു​ടി കൊ​ഴി​യു​മ്പോ​ൾ വി​ഗ്ഗു​ണ്ടാ​ക്കാ​ൻ ചു​രു​ങ്ങി​യ​ത് 21 സെ​ന്റി​മീ​റ്റ​ർ നീ​ള​ത്തി​ൽ ത​ല​മു​ടി മു​റി​ച്ചെ​ടു​ത്ത് ന​ൽ​കാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വൃ​ത്തി​യു​ള്ള പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി വേ​ണം കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് കൈ​മാ​റാ​ൻ.

Tags:    
News Summary - Young man donates hair to cancer patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT