ദുബൈ റൈഡിൽ മുണ്ടുടുത്ത് എത്തിയ ജിബിൻ, അരുൺ, ഹരിദാസ് എന്നിവർ
Posted On
date_range Updated On
date_range ദുബൈ റൈഡിലും മുണ്ടുടുത്ത് മലയാളികൾ
ദുബൈ: മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ് മുണ്ട്. ഓണത്തിനും കല്യാണത്തിനും പെരുന്നാളിനുമെല്ലാം മുണ്ട് അവിഭാജ്യ ഘടകമാണ്. ദുബൈ റൈഡിലും മുണ്ടുടുത്ത് എത്തിയിരിക്കുകയാണ് മൂന്നു മലയാളികൾ.
ജിബിൻ, അരുൺ, ഹരിദാസ് എന്നിവരാണ് മുണ്ടുടുത്ത് സൈക്കിൾ ചവിട്ടാനെത്തിയത്. വിദേശികൾ അത്ഭുതത്തോടെയാണ് ഇവരെ നോക്കിയത്. ഇവർക്കൊപ്പം സെൽഫിയെടുക്കാനും റൈഡർമാരെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.