ഇറ്റലിയിലും ഫ്രാന്‍സിലും നടക്കുന്ന പ്രകടനത്തിന് മുമ്പായി പരിശീലനത്തിലേർപ്പെട്ട സൈതലവി
Posted On
date_range Updated On
date_range പത്താം ഗിന്നസ് റെക്കോഡ് നേട്ടത്തിനൊരുങ്ങി സെയ്തലവി
ആനക്കര: ഒമ്പതാം ഗിന്നസ് നേട്ടത്തിന്റെ സന്തോഷവുമായി ആനക്കര കല്ലുമുറിക്കല്‍ സെയ്തലവി. സഹായികളുടെ തലയില്‍ നാളികേരം വച്ച് കരാട്ടെയിലെ നെഞ്ചക്ക് എന്ന ഉപകരണംകൊണ്ട് ഒരു മിനിറ്റില്‍ 42 നാളികേരം അടിച്ചുപൊട്ടിക്കുന്നതാണ് ഇനം.
ജനുവരിയില്‍ പ്രകടനം നടത്താനായി ഇറ്റലിയിലേക്കും ഫ്രാന്‍സിലേക്കും ക്ഷണം ലഭിച്ചതായി സെയ്തലവി പറഞ്ഞു. പത്താമത്തെ ഗിന്നസിനുള്ള ഒരുക്കം തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.