Posted On
date_range Updated On
date_range ടൊമാറ്റോ സാല്‍സാ
ചേരുവകൾ:
- തക്കാളി -രണ്ട് എണ്ണം
- പച്ചമുളക് -രണ്ട് എണ്ണം
- വെളുത്തുള്ളി -രണ്ട് എണ്ണം
- സവാള -ഒരെണ്ണം
- മല്ലിയില -കുറച്ച്
- ഉപ്പ് -ആവശ്യത്തിന്
- ഒലീവ് ഓയില്‍ -ഒരു ടേബ്ള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം:
ഒന്നു മുതല്‍ അഞ്ചു വരെയുള്ള സാധനങ്ങള്‍ ചെറുതായി അരിഞ്ഞ് ഉപ്പും ഒലിവെണ്ണയും ചേര്‍ത്ത് ഇളക്കിയെടുത്ത് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.