Posted On
date_range Updated On
date_range കൈവീശല്‍
ചേരുവകൾ:
- മൈദ -250 ഗ്രാം
- മുട്ട -ആറെണ്ണം
- പഞ്ചസാര -ഒരു കപ്പ്
- ഏലക്ക പൊടിച്ചത് -ഒരു നുള്ള്
- ഉപ്പ് -ഒരു നുള്ള്
- പാചക എണ്ണ -അര ലിറ്റര്‍
തയാറാക്കുന്ന വിധം:
ചേരുവകളെല്ലാം യോജിപ്പിച്ച് അല്‍പം വെള്ളം ചേര്‍ത്ത് കട്ടിയായി കലക്കുക. ചിരട്ടയുടെ കണ്ണുള്ളഭാഗം അടര്‍ത്തി ദ്വാരമുണ്ടാക്കുക. ചിരട്ട വൃത്തിയാക്കി, തയാറാക്കിവെച്ച കൂട്ട് ഒഴിച്ച് ജിലേബി പോലെ ചുറ്റിച്ച് എണ്ണയില്‍ വറുത്തെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.