ജുന്നു 

ചേരുവകൾ: 

  1. കട്ടിപ്പാല്‍ -ഒരു ലിറ്റര്‍
  2. പാല്‍ -250 മില്ലി ലിറ്റര്‍
  3. ശര്‍ക്കര ചുരണ്ടിയത് -250 ഗ്രാം
  4. ഏലക്ക പൊടിച്ചത് -10 ഗ്രാം
  5. കരുമുളകുപൊടി -10 ഗ്രാം

തയാറാക്കുന്നവിധം: 

ചേരുവകളെല്ലാം ഒന്നിച്ചാക്കി നന്നായി ഇളക്കി ആവിയില്‍ വേവിക്കുക. പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതില്‍ മറ്റൊരു പാത്രത്തില്‍ ചേരുവ ഇറക്കിവെച്ച് പാകപ്പെടുത്തുക. തണുത്ത് ഉറക്കുമ്പോള്‍ ആകര്‍ഷകമായ ആകൃതിയില്‍ മുറിച്ച് ഫ്രിഡ്ജിലേക്ക് മാറ്റുക. ഇതില്‍ നിന്നൂറിവരുന്ന ശര്‍ക്കരപ്പാവിനൊപ്പം വിളമ്പാം.

Tags:    
News Summary - hyderabadi dishes junnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT