ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു

കട്ടപ്പന: ഇരട്ടയാർ നത്തുകല്ലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ ഇടിഞ്ഞ മല സ്വദേശി ജോബിൻ പ്ലാത്തോട്ടത്തിൽ ആണ്​ മരിച്ചത്​.

ജോബിൻ സഞ്ചരിച്ച ബൈക്കും മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ്​ അപകടം.

Tags:    
News Summary - Youth killed in bike-lorry collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.