അനന്തുകൃഷ്ണൻ
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
പള്ളിക്കത്തോട്: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ആനിക്കാട്, ചല്ലോലി തെക്കേതകടിയ്ക്കൽ വീട്ടിൽ ടി.ആർ. അനന്തുകൃഷ്ണനെയാണ് (29) അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് സ്വദേശിനിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. പള്ളിക്കത്തോട് എസ്.എച്ച്.ഒ കെ.എൻ. മനോജ്, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ ശ്രീരാജൻ, മധു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.