Posted On
date_range Updated On
date_range യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊല്ലം: യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മയ്യനാട് ആണ് ഇരവിപുരം സ്വദേശികളായ പുള്ളിച്ചിറ പ്രീത ഭവനിൽ പ്രിൻസ്, മയ്യനാട് തവളക്കുഴി പാമ്പ്മുക്ക് സ്വദേശിനി സ്വപ്ന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മയ്യനാട് റെയിൽ വെ സ്റ്റേഷന് സമീപത്ത് പുലർച്ചെ അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വർഷങ്ങളായി സ്നേഹത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.