തിരുവനന്തപുരം: ശക്തമായ മഴ മുന്നിൽകണ്ട് നാല് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ച ‘യെല്ലോ അലർട്ട്’ തുടരുന്നു. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിൽ 25 മുതൽ 27 വരെയും പത്തനംതിട്ടയിൽ 26, 27 തീയതികളിലുമാണ് ‘യെല്ലോ അലർട്ട്’. തൃശൂരിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. അടുത്ത 48 മണിക്കൂറിൽ മിതമായ മഴയാണ് തൃശൂരിൽ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഈ മാസം 28 വരെ ഏഴുമുതൽ 11 സെ.മീറ്റർ വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.