യഹിയാഖാൻ തലക്കലിനെ ലീഗിൽനിന്നു സസ്പെൻഡ് ചെയ്തു

കൽപറ്റ: ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിന് വയനാട് ജില്ല മുസ്‍ലിം ലീഗ് മുൻ ട്രഷററായിരുന്ന യഹിയാഖാൻ തലക്കലിനെ പാർട്ടി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു.

അച്ചടക്ക നടപടിയുടെ ഭാഗമായി യഹിയാഖാനെ പാർട്ടിയിൽ വഹിച്ചിരുന്ന സ്ഥാനങ്ങളിൽ നിന്നു നേരത്തെ നീക്കം ചെയ്തിരുന്നു. ഈ നടപടി നിലനിൽക്കെ വീണ്ടും ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാണ് സസ്പെൻഡ് ചെയ്‌തിരിക്കുന്നതെന്നാണ് സംസ്ഥാന കമ്മിറ്റി ഓഫിസിൽനിന്നു അറിയിച്ചത്.

Tags:    
News Summary - Yahia Khan Talakal was suspended from the league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.