ജീവനക്കാര​െൻറ ആത്മഹത്യ: പി. വാസു ബാങ്ക് പ്രസിഡൻറ് പദവി രാജിവെച്ചു

മാ​ന​ന്ത​വാ​ടി: ജീ​വ​ന​ക്കാ​ര​​​െൻറ ആ​ത്മ​ഹ​ത്യ​യി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് രാ​ജി​വെ​ച്ചു. സി.​പി.​എം മാ​ന​ന്ത​വാ​ടി ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ത​ല​പ്പു​ഴ സ്വ​ദേ​ശി പി. ​വാ​സു​വാ​ണ് ത​വി​ഞ്ഞാ​ൽ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യും ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​വും ഒ​ഴി​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ബാ​ങ്കി​ലെ​ത്തി സെ​ക്ര​ട്ട​റി പി.​കെ. ന​സീ​മ​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഭ​ര​ണ സ​മി​തി യോ​ഗം രാ​ജി അം​ഗീ​ക​രി​ച്ചു. പ്ര​സി​ഡ​ൻ​റി​​െൻറ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ഡ​യ​റ​ക്ട​ർ എം.​സി. ച​ന്ദ്ര​ന് ന​ൽ​കി.

Tags:    
News Summary - worker suicide p vasu resigned-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.