മാധ്യമരംഗത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍: വനിത കമീഷന്‍ ഹിയറിങ്​ 31ന്

കോട്ടയം: മാധ്യമരംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് വനിത കമീഷന്‍ 31ന് രാവിലെ 10 മുതല്‍ കോട്ടയം ജില്ല പഞ്ചായത്ത് ഹാളില്‍ പബ്ലിക് ഹിയറിങ്​ സംഘടിപ്പിക്കുന്നു. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.വി. ബിന്ദു വിശിഷ്ടാതിഥിയാകും. 

Tags:    
News Summary - Women's issues in media: Women's Commission hearing on 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.