Posted On
date_range Updated On
date_range 16കാരിക്ക് പീഡനം: പ്രതിക്ക് 50 വർഷം തടവ്
തിരുവനന്തപുരം: പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും. തിരുവല്ലം സ്വദേശി ഷൈനുവിനെയാണ് (37) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം മൂന്നുവർഷം കൂടുതൽ തടവ് അനുഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.