കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറുത്തു കൊന്നു

കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ. തൊടിയൂർ നേർത്ത്, അശ്വതി ഭവനം ശ്രീ കുമാരി (46) ണ് കൊല ചെയ്യപ്പെട്ടത്. കൃത്യം നടത്തിയത ഭർത്താവാണന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ നടക്കുന്നുണ്ട്​.

Tags:    
News Summary - Woman murdered in Kollam- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.