Posted On
date_range Updated On
date_range കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ
കായംകുളം: കൂഞ്ഞിനെ ഉപേക്ഷിച്ച് പൂർവ്വ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയിൽ. കാപ്പിൽ മേക്ക് കുറ്റിപ്പുറത്ത് തറയിൽ രമ്യ (28), കാമുകൻ കാപ്പിൽ മേക്ക് വന്ദനത്തിൽ വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ച് വയസുള്ള മകനെ ഉപേക്ഷിച്ച് 10 ദിവസം മുമ്പാണ് രമ്യ ഒളിച്ചോടിയത്. സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ പൂർവ വിദ്യാർഥി സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പരിചയം പുതുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.