പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മലപ്പുറത്ത് കാണാതായ യുവതിയെയും രണ്ട് മക്കളെയും കൊല്ലത്ത് കണ്ടെത്തി
മലപ്പുറം: കാണാതായ യുവതിയെയും മക്കളെയും കൊല്ലത്ത് കണ്ടെത്തി. പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27), അഞ്ച്, മൂന്ന് വയസ്സുള്ള മക്കൾ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നത്.
സംഭവത്തിൽ കുറ്റിപ്പുറം പൊലീസിന്‍റെ അന്വേഷണം നടക്കവെയാണ് ഹസ്നയെ കൊല്ലത്ത് കണ്ടെത്തിയത്.
കൊല്ലത്തെ ഗാന്ധി ഭവൻ വൃദ്ധസദനത്തിൽനിന്നും കുടുംബത്തിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. യുവതിയെയും കുട്ടികളെയും തിരികെ എത്തിക്കാൻ കുടുംബവും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.