വിസ്‌ഡം യൂത്ത് പ്രസിഡന്റ് ടി.കെ. നിഷാദ് സലഫി, ജന. സെക്രട്ടറി ഡോ. വി.പി. ബഷീർ

വിസ്‌ഡം യൂത്ത്: ടി.കെ. നിഷാദ് സലഫി പ്രസിഡന്റ്, ഡോ. വി.പി. ബഷീർ ജന. സെക്ര.

കോഴിക്കോട്: 2026 -2029 കാലയളവിലേക്കുള്ള വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റായി ടി.കെ. നിഷാദ് സലഫിയെയും ജനറൽ സെക്രട്ടറിയായി ഡോ. വി.പി ബഷീറിനെയും തെര​​ഞ്ഞെടുത്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, സെക്രട്ടറി നാസർ ബാലുശ്ശേരി എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

ട്രഷററായി പി. സിനാജുദ്ധീൻ, വൈസ് പ്രസിഡന്റുമാരായി കെ. താജുദ്ദീൻ സ്വലാഹി, ഡോ. കെ. ഫസ്‍ലുറഹ്മാൻ, ഡോ. പി പി നസീഫ്, കെ. ജംഷീർ സ്വലാഹി, സി അബ്ദുറഹ്മാൻ ഫാറൂഖി, സെക്രട്ടറിമാരായി കെ പി മുഹമ്മദ് ഷമീൽ, ടി. കെ ഉബൈദ്, ടി ഉമർ അമീർ, കെ.എ നൗഫൽ, പി.എച്ച് മഹബൂബലി, വി അവാം സുറൂർ എന്നിവരെ തിരഞ്ഞെടുത്തു. 

Tags:    
News Summary - Wisdom Youth: T.K. Nishad Salafi President, Dr. V.P. Basheer Gen. Sec.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.