തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പരേതനായ എരഞ്ഞോളി മൂസയുടെ ഭാര്യ തലശ്ശേരി കസ്റ്റംസ് റോഡ് ഇന്ദിര പാർക്കിന് സമീപം 'ഐഷു'വിൽ പി. കുഞ്ഞാമി (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്താൽ പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.
മക്കൾ: നസീർ എരഞ്ഞോളി (ഗായകൻ), നസീറ, നിസാർ, സമീറ, സാജിത, സാദിഖ്. മരുമക്കൾ: ഉസ്മാൻ, അസ്ക്കർ, ഷമീം, റൗഷീന, ഷഹനാസ്, സീനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.