Posted On
date_range Updated On
date_range വിധവ/അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് നൽകണം
തിരുവനന്തപുരം: 2022 ജനുവരി ഒന്നിന് 60 വയസ്സ് പൂർത്തിയാകാത്ത എല്ലാ വിധവാ പെൻഷൻ ഗുണഭോക്താക്കളും 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കളും 2022 ലെ പെൻഷൻ ലഭിക്കുന്നതിന് വിവാഹിത/ പുനർ വിവാഹിത അല്ലെന്ന സർട്ടിഫിക്കറ്റുകൾ ഏപ്രിൽ 30നകം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിക്കണം. മേയ് 20നകം അപ്ലോഡ് ചെയ്തില്ലെങ്കിൽ മേയ് മുതൽ പെൻഷൻ ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.