സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ നാല്- അഞ്ച് തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. ജനങ്ങൾക്ക് ജില്ല കൺടോൾ റൂം ബന്ധപ്പെടാനുള്ള നമ്പരുകൾ

തിരുവനന്തപുരം - 0471-2730067 9497711281

കൊല്ലം- 0474-2794002 9447677800

പത്തനംതിട്ട്- 0468-2322515 8078808915

ആലപ്പുഴ- 0477-2238630 9495003640

കോട്ടയം- 0481-2565400 9446562236

ഇടുക്കി- 0486-2233111 9383463036

എറണാകുളം- 0484-2423513 9400021077

തൃശൂർ- 0487-2362424 9447074424

പാലക്കാട്- 0491-2505309 8921994727

മലപ്പുറം- 0483-2736320 9383464212

കോഴിക്കോട്- 0495-2373902, 0495-2371002, 9446538900

വയനാട്- 04936 204151 8078409770

കണ്ണൂർ- 0497-2700645 9446682300

കാസർകോട് - 0499-4257700, 0499-4255010, 9446601700 

Tags:    
News Summary - Widespread rain in the state for the next five days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.