ഗ്യാസിന് അമിതവില ഈടാക്കിയാൽ വിളിക്കാം...

തിരുവനന്തപുരം: എൽ.പി.ജി വിതരണത്തിൽ അധികവില ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് വിളിച്ചറിയിക്കാൻ സൗകര്യം. ദുരുപയോഗം, കരിഞ്ചന്ത എന്നിവ ശ്രദ്ധയിൽപ്പെട്ടാലും വിവരം അറിയിക്കാം.

ഓരോ ജില്ലകയിലെയും നമ്പർ:

തിരുവനന്തപുരം (dsotvm20@gmail.com, 9188527315),

കൊല്ലം (kollamdso@gmail.com, 9188527316),

പത്തനംതിട്ട (dsoptal@gmail.com, 9188527317),

ആലപ്പുഴ (dsoalappuzha@gmail.com, 9188527318),

കോട്ടയം (dsoktm1@gmail.com, 9188527319),

ഇടുക്കി (dsoidukki@gmail.com, 9188527320),

എറണാകുളം (dsoernakulam@gmail.com, 9188527321),

തൃശൂർ (dsotsr@gmail.com, 9188527322),

പാലക്കാട് (dsopkd@gmail.com, 9188527323),

മലപ്പുറം (dsompm@gmail.com, 9188527324),

കോഴിക്കോട് (dsokozhikode@gmail.com, 9188527325),

വയനാട് (dsowayanad1@gmail.com, 9188527326),

കണ്ണൂർ (kannur.dso@gmail.com, 9188527327),

കാസർകോട് (dsoksd@gmail.com, 9188527328).

Tags:    
News Summary - where-to-complain-if-someone-asks-for-extra-money-for-lpg-cylinder-or-delays-delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.