ക​രി​പ്പൂ​ർ: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി-​ഖ​ത്ത​ർ ക​ൾ​ച​റ​ൽ ഫോ​റം സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ സൗ​ജ​ന്യ ചാ​ർ​ട്ടേ​ഡ് വി​മാ​നം 171 യാ​ത്ര​ക്കാ​രു​മാ​യി ദോ​ഹ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. പ്ര​വാ​സ ലോ​ക​ത്തു​നി​ന്ന്​ ഒ​രു പ്ര​വാ​സി സം​ഘ​ട​ന ഒ​രു​ക്കു​ന്ന ആ​ദ്യ​ത്തെ സൗ​ജ​ന്യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​മാ​ണ് ക​രി​പ്പൂ​രി​ൽ ഇ​റ​ങ്ങി​യ​ത്.

സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT