Posted On
date_range Updated On
date_range വടക്കാഞ്ചേരിയിൽ ഹർത്താൽ ആരംഭിച്ചു
വടക്കാഞ്ചേരി: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത വടക്കാഞ്ചേരിയിൽ ആരംഭിച്ചു. ആരോപണ വിധേയനായ കൗൺസിലർ ജയന്തന്‍റെ രാജി ആവശ്യപ്പെട്ടാണ് ഹർത്താൽ. നഗരത്തിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. എന്നാൽ സ്വകാര്യ വാഹനങ്ങളും നഗരത്തിന് പുറത്തുനിന്നുള്ള വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.