Posted On
date_range Updated On
date_range വി.എസിെൻറ ഒാണം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദെൻറ ഇത്തവണത്തെ 'ഒാണാഘോഷം' തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ. കോവിഡ് കാലമായതിനാൽ പുന്നപ്രയിലെ വസതിയിലേക്ക് പോയിട്ടില്ല. മാത്രമല്ല, സന്ദർശകരെ ആരെയും അനുവദിച്ചിട്ടുമില്ല. വി.എസിെൻറ പത്നിയുടെ പിറന്നാളും ഒാണവും ഒരുമിച്ചായിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രം മകൻ വി.എ അരുൺകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.