തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ അതിക്രമസംഭവങ്ങളിൽ ഒമ്പത് എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്പെൻഷൻ.
എസ്.എഫ്.ഐ സംസ്ഥാന ജോയൻ്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ്, മുനവ്വിർ, ശ്രീഹരി, നിഖിൽ റിയാസ്, ലിനീഷ്, ഹരി രാമൻ, അനസ് ജോസഫ്, അനന്ദു, അമൽ ഷാൻ എന്നിവരെയാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ നിർദേശപ്രകാരം സർവകലാശാല രജിസ്ട്രാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
നിർദേശം ഉടൻ നടപ്പാക്കണമെന്നും നടപടിക്ക് വിധേയരായവർ ഹോസ്റ്റൽ താമസം നിർത്തണമെന്നും ഉത്തരവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.