പണിമുടക്കിനിടെ അക്രമം​: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്​ 54 കേസ്

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ഖി​​ലേ​​ന്ത്യ പ​​ണി​​മു​​ട​​ക്ക് ദി​​വ​​സ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന​​ത്ത് വ്യാ​​പ​​ക​​മാ​​യി ന​​ട​​ന്ന അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്​ 54 കേ​​സ്. 28ന് 23​​ഉം 29ന് 31 ​​ഉം കേ​​സ്​ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​താ​​യാ​​ണ്​ ഔ​​ദ്യോ​​ഗി​​ക ക​​ണ​​ക്ക്.

സ​​മ​​ര​​ക്കാ​​രെ ആ​​ക്ര​​മി​​ച്ച​​തി​​ന്​ വേ​​റെ കേ​​സും എ​​ടു​​ത്തി​​ട്ടു​​ണ്ട്. വ​​ഴി ത​​ട​​ഞ്ഞ സ​​മ​​ര​​ക്കാ​​രെ ക​​ത്തി കാ​​ണി​​ച്ച് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​തി​​ന് അ​​മ്പ​​ല​​വ​​യ​​ൽ പൊ​​ലീ​​സാ​​ണ് കേ​​സെ​​ടു​​ത്ത​​ത്.

പൊ​​തു​​മു​​ത​​ൽ ന​​ശി​​പ്പി​​ക്ക​​ൽ, വ​​ഴി ത​​ട​​യ​​ൽ, പ​​രി​​ക്കേ​​ൽ​​പ്പി​​ക്ക​​ൽ, സം​​ഘം ചേ​​ര​​ൽ തു​​ട​​ങ്ങി വി​​വി​​ധ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. നൂ​​റു​​​ക​​ണ​​ക്കി​​ന്​ പേ​​രെ കേ​​സു​​ക​​ളി​​ൽ പ്ര​​തി ചേ​​ർ​​ത്തി​​ട്ടു​​ണ്ട്.

Tags:    
News Summary - Violence during the strike: 54 cases registered in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.