തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആത്മഹത്യചെയ്ത വിനായകന്‍റെ അച്ഛന്‍ കൃഷ്ണന്‍. മുഖ്യന്ത്രിയെ കാണാൻ രണ്ട് തവണ കാണാന്‍ ശ്രമിച്ചിട്ടും അനുവാദം തന്നില്ല. മൂന്നാം തവണയാണ് അനുവാദം തന്നത്. വിനയാകന്‍റെ അമ്മ സങ്കടം കരഞ്ഞു പറഞ്ഞപ്പോൾ 'എനിക്ക് കരച്ചിലും സങ്കടവും കാണേണ്ട' എന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.