ഇന്ന്​ വിജയദശമി; അറിവി​െൻറ ഹരിശ്രീ കുറിച്ച്​ ആയിരങ്ങൾ

തിരൂർ: തുഞ്ചത്ത്​ ഭാഷാ പിതാവി​​െൻറ മണ്ണിൽ എഴുത്തി​​െൻറ ​െപരുന്തച്ചൻ കുരുന്നകളുടെ കൈ പിടിച്ച്​  അറിവി​​െൻറ ആദ്യാക്ഷരം കറിച്ചു നൽകി. 
ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് ഹരിശ്രീ കുറിക്കുന്നത്. 
Tags:    
News Summary - Vijayadasami - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.