Posted On
date_range Updated On
date_range ഈഴവ സമുദായത്തിന് ചോദിച്ചു വാങ്ങാൻ അവസരമില്ല -വെള്ളാപ്പള്ളി
ചെറുതോണി: ഈഴവ സമുദായത്തിന് ചോദിച്ചു വാങ്ങാൻ അവസരം ലഭിക്കുന്നില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ ൻ. ഈഴവ സമുദായം കലഹിച്ചു കഴിയുമ്പോൾ മറ്റുള്ളവർ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഇടുക്കി കഞ്ഞിക്കുഴിയിൽ ഗുരുക്ഷേത്രത്തിെൻറയും എസ്.എൻ.എൽ.പി സ്കൂളിെൻറയും കെട്ടിട നിർമാണ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.