വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ ​​ പിതാവിനെതിരെ പൊലീസ് കേസ്

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ​പിതാവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയെന്ന് ആരോപിക്കുന്ന അർജു​െ ൻറ ബന്ധുവായ പാൽരാജിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് പൊലീസ് കേസ്.

പീരുമേട് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം ആറിനാണ് പെൺകുട്ടിയുടെ പിതാവും പാൽരാജും തമ്മിൽ സംഘർഷമുണ്ടായത്. തയ്യൽതൊഴിലാളിയായ പാൽരാജ് പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനേയും കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ ഇയാൾ ജയിലിലായിരുന്നു. 

Tags:    
News Summary - Vandiperiyar girl's Police case against father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.