കൊളിജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ ഒഴിവ്

തിരുവവനന്തപുരം: കൊളിജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ നെറ്റ്‌വർക്ക്‌ എഞ്ചിനീയർ, കാമറമാൻ, എഡിറ്റർ കം ആനിമേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നു. 29 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക്: www.cmd.kerala.gov.in 

Tags:    
News Summary - Vacancy in Directorate of Collegiate Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.