Posted On
date_range Updated On
date_range ഉഴവൂർ വിജയനെ വെന്‍റിലേറ്ററിലേക്ക് മാറ്റി
കൊച്ചി: ഗുരുതരാവസ്ഥയിലായ എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഉഴവൂർ വിജയനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എ.കെ ശശീന്ദ്രൻ എം.എൽ.എ, ടി.പി പിതാംബരൻ മാസ്റ്റർ എന്നിവരടക്കമുള്ള എൻ.സി.പി നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.