Posted On
date_range Updated On
date_range ക്യാമറാമാനായി പി. രാജീവ്; രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും അവർ ഒരു ഫ്രെയ്മിൽ ഒരുമിച്ചു
കൊച്ചി: രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും മന്ത്രി പി. രാജീവിന്‍റെ ഫ്രെയിമിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം എറണാകുളത്തെ ജനപ്രതിനിധികൾ ഒന്നിച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ് കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ
ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ പ്രസ് ഫോട്ടോഗ്രാഫർമാരുടെ സംഘടനയുടെ പരിപാടിക്കിടെയാണ് സംഭവം. മേയർചിത്രം ഫേസബുക്കിലൂടെയാണ് പങ്കുവെച്ചത്.
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ വിനോദ് എന്നിവർക്കൊപ്പം നടൻ ജയസൂര്യയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.