Posted On
date_range Updated On
date_range റബർ വിലയിടിവ്: പാർലമെന്‍റിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം
ന്യൂഡൽഹി: റബർ വിലയിടിവിനെതിരെ പാർലമെന്‍റിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. റബർ ഷീറ്റുമായാണ് എം.പിമാർ പ്രതിഷേധിച്ചത്.
ആന്‍റോ ആന്‍റണി, ബെന്നി ബഹനാൻ, കെ. മുരളീധരൻ, ശശി തരൂർ, എം.കെ രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, ജെബി മേത്തർ, ഡീൻ കുര്യാക്കസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.