സ്വർണവില കൂടി; ഈ മാസത്തെ ഉയർന്ന നിരക്ക്

കൊച്ചി: ഇന്ന​ലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ വർധന. പവന് 840 രൂപ വർധിച്ച് 1,10,520 രൂപയും ഗ്രാമിന് 105 രൂപ കൂടി 13,815 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയുമെത്തിയിരുന്നു. അതേ വിലയായിരുന്നു ഇന്നലെയും.

യു.എസ് ഡോളർ ശക്തമായതും യു.എസ് ട്രഷറി യീൽഡ് നിലവാരം ഉയർന്ന് തന്നെ തുടരുന്നതുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. യു.എസ് റസർവിന്‍റെ പലിശ നയങ്ങൾ, ട്രഷറി യീൽഡ്, ഡോളർ നിരക്ക്, പശ്ചിമേഷ്യൻ സംഘർഷം, ക്രൂഡ് ഓയിൽ വില എന്നിവയും സ്വർണവില നിർണയിക്കുന്നതിൽ സുപ്രധാന ഘടകങ്ങളാണ്.

സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 46.44 ഡോളർ കൂടി 4,177.96 ഡോളറായി. 1.12 ശതമാനമാണ് വർധനവ്. കേരളത്തിൽ ഈ വർഷം ജനുവരി 29നാണ് ചരിത്രത്തി​ലെ ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു.

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520 (Highest of Month)

സെപ്റ്റംബറിലെ സ്വർണവില (പവനിൽ):

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160 (Morning)

21: 1,13,360 (After noon)

22: 1,13,480 (Morning)

22: 1,12,440 (After noon)

23: 1,13,080

24: 1,11,960

25: 1,12,080

26: 1,11,960

28: 1,10,120

28: 1,09,320

29: 1,09,120

30: 1,09,680

Tags:    
News Summary - Gold price up, hits month's high

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.