Posted On
date_range Updated On
date_range ഇടുക്കിയിൽ നാളെ യു.ഡി.എഫ് ഹർത്താൽ
തൊടുപുഴ: ഡിവൈ.എസ്.പി ഒാഫീസിലേക്കുള്ള മാർച്ചിനിടെ കെ.എസ്.യു പ്രവർത്തകർക്കെതിരായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ വെള്ളിയാഴ്ച യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.