Posted On
date_range Updated On
date_range പൊന്നാനിയിൽ വ്യാഴാഴ്ച ഹർത്താൽ
പൊന്നാനി: യൂത്ത് ലീഗ് നേതാക്കളെയും കൗൺസിലർമാരെയും പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ പൊന്നാനി നഗരസഭ പരിധിയിൽ യു.ഡി.എഫ് ഹർത്താൽ. ഹർത്താലിന് മുന്നോടിയായി പ്രവർത്തകർ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.