Posted On
date_range Updated On
date_range വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
നെടുമ്പാശ്ശേരി: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച കർണാടക സ്വദേശികളായ രണ്ട് യാത്രക്കാർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ബംഗളൂരുവിലേക്കുള്ള അലയൻസ് എയർ വിമാനത്തിലെ യാത്രക്കാരായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരാണ് വിമാനം ബേയിൽനിന്ന് നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.
ഇരുവരെയും വിമാനത്തിൽനിന്ന് ഇറക്കി പൊലീസിന് കൈമാറി. തെറ്റിദ്ധരിച്ച് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതാണെന്നാണ് ഇവരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.