കോവിഡ്: കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു മരണം

കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു പേർ മരിച്ചു. ഇന്നലെയും ഇന്നുമായിരുന്നു മരണം സംഭവിച്ചത്.

78 കാരനും 80 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇവർ.

ഇവർക്ക് കോവിഡിന് പുറമെ മറ്റു രോഗങ്ങളും അലട്ടിയിരുന്നതായി അധികൃതർ പറഞ്ഞു.

Tags:    
News Summary - Two deaths due to covid in Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.