കൊല്ലത്ത്​ വാഹനാപകടത്തിൽ രണ്ട്​ മരണം

കൊല്ലം: പാരിപ്പളളി-മടത്തറ റോഡിൽ കൈതോടിന് സമീപം ടിപ്പർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എലിക്കുന്നാംമുകൾ സ്വദേശി ബദറുദ്ദീൻ, അസൂറാ ബീവി എന്നിവരാന്ന് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മറ്റാരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്​
Tags:    
News Summary - Two dead in a accident kollam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.