കലവറയിലേക്ക്​ മലയോര കര്‍ഷകരുടെ രണ്ടര ടണ്‍ പച്ചക്കറി

കോടാലി: ശനിയാഴ്ച ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സദ്യയൊരുക്കാൻ പഴങ്ങളും പച്ചക്കറികളും സൗജന്യമായി നല്‍കിയത് വെജിറ്റബിള്‍ ആൻഡ്​ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനു കീഴിലെ സ്വാശ്രയ കര്‍ഷക സമിതികള്‍. മറ്റത്തൂര്‍, കോടശേരി, വരന്തരപ്പിള്ളി, കൊടകര, പരിയാരം, പറപ്പൂക്കര തുടങ്ങിയ പഞ്ചായത്തുകളിലെ 24 സമിതികള്‍ ചേര്‍ന്ന് രണ്ടര ടണ്‍ പച്ചക്കറിയാണ് കലവറ നിറക്കാൻ നല്‍കിയത്. 

Tags:    
News Summary - Two and Half Ton Vegitable by Farmers - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.